ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികൾ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ .ഇവ മ‍ൂലം സാധാരണ ജലദോഷ പനി മുതൽ സാർസ്, മെർസ്,കോവിഡ് -19 വരെ ഉണ്ടാകാൻ സാധ്യതയുണ്ട് . ഒര‍ു വലിയ കൂട്ടം വൈറസുകളാണ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നത് .ജലദോഷം ന്യൂമോണിയ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയ‍ും ബാധിക്ക‍ും.ഇതുവരെ കൊറോണ വൈറസ് 210 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങൾ ആയി കൊറോണ വൈറസ് എലി, പട്ടി ,പൂച്ച ,പന്നി,കന്നുകാലികൾ ഇവയിൽ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി . ഇതുവരെ സ്ഥിരമായി പേരിട്ടിട്ടില്ലാത്ത മെഡിക്കൽ പ്രാധാന്യമുള്ള കൊറോണ വൈറസ് നോവൽ കൊറോണ വൈറസ് ,ന്യൂമോണിയ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയ്ക്കും കാരണമാകാറുണ്ട് .

സൂര്യനന്ദ.കെ.ബി
8 B എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം