കൊറോണ

നേരിടാംനേരിടാംകോവിടെന്നഭീതിയെ
  നേരിടാംനേരിടാംകൊറോണഎന്നരോഗത്തെ
കൈകഴുകിനേരിടാംമാസ്ക്അണിഞ്ഞ്നേരിടാഠ
ജാഗ്റതപുല൪ത്തുവി൯൮ാധിയെതടുക്കുവി൯‍‍‍‍‍‍‍‍ ‍‍‍
ലോകമെങ്ങുഠഭീതിയോടെനോക്കിടുഠകൊറോണയെ
ദൂരെമാററിനി൪ത്തിടാം കരുതലോടെ നീങ്ങിടാം

ഹൃദ്യ സുരേഷ്
4 A കുുട്ടമംഗലം എൽ.പി.എസ് ,ആലപ്പുഴ,മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത