ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

പുറത്തുപോയ് വന്നീടുമ്പോൾ
കൈകൾ നന്നായ് സോപ്പും.
വെള്ളവും കൊണ്ട് കഴുകീടാം
സാമൂഹിക അകലം. പാലിച്ചീടാം
നമുക്കൊരുമിച്ചു പൊരുതീടാം

 

നവനീതകൃഷ്ണൻ വി.വി
4 സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത