കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം


 ഭയന്നിടില്ല നാം,ചെറുത്തു നിന്നിടാം.

  കൊറോണ എന്നൊരു ഭീമാരിയെ

  കൈകൾ കോർത്തിടാം

       ഒന്നിച്ചു നിന്നിടാം

  കൊറോണയെ തുരത്തിടാൻ

    കൈകൾ ശുചിയാക്കിടാം

     മുഖാവരണം ധരിച്ചിടാം.

       ഒന്നിച്ചു പോരാടാം..

 

മിൻഹ അഷറഫ് ടി പി
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത