സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം
<poem>

ആകാശത്തിന്റെ രണ്ടതിരുകളിലേക്കും വളഞ്ഞ് 'റ' മറിച്ചിട്ടതുപോലെ നിൽക്കുന്ന ഒരു ഭൂമിയുടെ നടുഭാഗം കുഴിഞ്ഞ കുന്നടരുകളിൽ നിൽക്കുന്ന ഒരു കുട്ടി!