ജി എൽ പി സ്കൂൾ ചൂരൽ/അക്ഷരവൃക്ഷം/കോവിഡും പ്രവാസിയും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും പ്രവാസിയും

ഇനി വരുന്നൊരു ഗൾഫ് കാർക്ക്
ഇവിടെ വാസം സാധ്യമോ?
കഠിന മായ നിരീക്ഷണം - അതി
കഠിന മായൊരു കോവിഡും
വീട്ടിലെത്താൻ വെമ്പലാണൊരോ
പ്രവാസ മനസ്സിലും
ലോക്ക് ഡൌൺ തീരാൻ കാത്തുനിൽപ്പാ
നോരോ മർത്യമനസ്സുകൾ
ഫ്‌ളൈറ്റ് പോലും പണി മുടക്കി
ബ്രേക്ക്‌ ദി ചെയിനിൽ കൂട്ടരായി
മടക്കമെന്നത് സാധ്യമാക്കാൻ
പ്രാർത്ഥനയിൽ കഴിയുന്നു..

 

ദേവനന്ദ കെ
3 ജി എൽ പി എസ് ചൂരൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത