സെന്റ് മേരീസ് എൽ പി എസ് നീണ്ടപാറ/അക്ഷരവൃക്ഷം/ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ


എപ്പോഴും
 
സംഗീതമായൊരു പുഴ

 നിരനിരയായി
 
ഓല ചാർത്തുന്ന വയലുകൾ

ആറ്റുവക്കത്തു

 ഇളകിയാടുന്ന കൈതകൾ

 കടവുകളിൽ

 നിരനിരയായി പരലുകൾ
 
പാറകളിൽ

 കുട്ടമായെത്തും മഞ്ഞപ്പറവകൾ

 വയലോരത്തു

 മേയുന്ന ആടുമാടുകൾ

 അക്കരെയിക്കരെ

 ഓടിക്കളിക്കും കൊച്ചോടങ്ങൾ

 ആറ്റുകരിമ്പിൻ

 മധുരം നുണയും കുട്ടികൾ

 അങ്ങനെയങ്ങനെ ................

  എൻ്റെ പുഴ

 ഞാൻ ഏറെ സ്നേഹിക്കുന്ന

  എൻ്റെ പുഴ

 

എലിസബത്ത് എൽദോസ്
4 A സെൻറ് .മേരീസ് എൽ .പി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത