ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒരേ സമയം ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും ചെയ്യുന്ന നിന്റെ പൂമരപ്പച്ചയിലേക്ക് തുറന്നിരിക്കും കൊമ്പിൽ കുടുങ്ങിപ്പോയ സ്വർഗ്ഗവാതിൽ പക്ഷിയാണു ഞാൻ സ്വർണ്ണപാത്രം കൊണ്ട് കണ്ണു മൂടിപ്പോയ കലികാലത്തിന്റെ കൊമ്പിൽ കുടിനീരു വറ്റി കാർ മുകിലു തേടി ഈ നരക വാതിലിൽ ഞാനേകയായിരിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത