21:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്രൂരത
കുുഞ്ഞിക്കാൽത്തളകൾകിലുക്കി
പുൽവരമ്പത്ത് ഞാൻ ഓടി നടക്കവെ
എൻ മുടിയിഴകൾ ഞാനറിയാതെ
നൽക്കുളിർക്കാറ്റിൻ നർത്തകിമാരായ്
ഗന്ധരാജൻ തൻ മൊട്ടു വിടരുമ്പോൾ
സുഗന്ധ സായൂജ്യമാകുന്നു എൻ മനം
എത്രയോ സുന്ദരമാണെന്റെ ഗ്രാമം
പൈതങ്ങളോടിനടക്കുന്ന ഗ്രാമം
മനുഷ്യർ തൻ ക്രൂരത കാരണമല്ലോ
പ്രകൃതിയെന്നമ്മയീ ലോകം വെടിയുന്നു.
ഈശ്വരാ ഈ ലോകമെന്തിങ്ങനെയായി?
മനുഷ്യരോ; അതിനപ്പുറമായി ?