ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/നാം മനുഷ്യർ......
നാം മനുഷ്യർ
സൃഷ്ടികളിൽ മികച്ചത് മനുഷ്യൻ എന്നാണ് നാം കരുതുന്നതും ചിന്തി കുന്നതും. തങ്ങളുടെ കഴിവിനാലും പ്രതിഭാമൂലവും പല കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും ചെയ്യുകയാണ്. ആ തരത്തിലെ പ്രവർത്തനങ്ങൾ മൂലം ഭൂമിയിലെ സന്തുലിതാവസ്ഥ തകിടം മറിയാൻ കാരണമായി. മറ്റു ജീവജാലങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്താൻ തുടങ്ങി തങ്ങളുടെ ദൈനംദിന ജീവിതത്തിലെ അവശിഷ്ട്ടങ്ങൾ ആയ രാസപരിവർത്തനത്തിലെ വിഷമയം ആയ വായുവും ജലവും സമുദ്രത്തിലേക്കും അതുപോലെ ജലാശയങ്ങളിലും ഭൂപ്രദേശങ്ങളിലും നിക്ഷേപിച്ചു പോകുന്നു. മനുഷ്യ ജീവിതത്തിന്റെ സുഖസൗകര്യങ്ങൾക്കായി ഭൂമിയെ ചൂഷണം ചെയിതുകൊണ്ട് ഇരിക്കുന്നു.
ജീവിതശൈലിയിൽ പ്രധാനവും എന്നാൽ പാലിക്കാൻ മറന്നതുമായ ഒന്ന് ആയിരുന്നു വ്യക്‌തി ശുചിത്വം.. അതെ സംസ്കാര വളർച്ചയിൽ നാം മറന്നുപോയത്. പൊതുപരുപാടികളിലും പൊത് ഇടങ്ങളിലും കണ്ടുമുട്ടുമ്പോൾ ഹസ്തദാനം നൽകിയും ആലിംഗനം ചെയ്‌തും നാം ആഘോഷങ്ങളിൽ മതിമറന്നു എന്നാൽ അതിനു ശേഷവും മുൻപും ശരീരം ശുചികരിക്കാൻ മറന്നു പോകുന്നു. പുറത്തുപോയി വീട്ടിൽ എത്തിയാൽ കൈയും കാലും കഴുകാനും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാനും മറന്നിരിക്കുന്നു.ആ സമയങ്ങളിൽ പാലിക്കേണ്ട ശുചിത്വവും സാമൂഹിക അകലവും പാലിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ ഈ ഒരു അവസ്ഥ നമുക്ക് ഒഴിവാക്കാമായിരുന്നു.
സുഖിനോ ഭവന്തു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം