'കട്ടികൂട്ടിയ എഴുത്ത്'* കരുതലിന്റെ കാലം
]]
കരുതലിന്റെ കാലം'''''''''
കൊറോണാഎന്നൊരു
മഹാമാരികൊടിയ
ദുരന്തംപെയ്യുംമ്പോൾ
വിറങ്ങലിച്ചുകിടക്കുകയാണി
വിശ്വമാനവ കുലമാകെ
ഇതുവരെലോകം കണ്ടിട്ടില്ല
ഇതുപോലുള്ളൊരു ഭീകരത
പാരിൽ മരണ പായവിരിച്ചു
പെരുകുകയാണി പേമാരി
കരുതിയിരിക്കാം അകലം പാർത്തു
കരുത്തു ചോരത്തിത്തിരിനാൽ
ശുചിത്വമുള്ളൊരു മനസ് ചേർന്നാൽ
ശുഭദിനമണ്ണയുംവൈകാതെ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത
|