ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഓർക്കുക സോദരാ എന്തിനായി ജീവിപ്പൂ നമ്മിൽ നന്മ ഇന്നില്ലയെങ്കിൽ വാഴ്ത്തുക നിങ്ങളി മാലാഖമാരെയവർ കാക്കുന്ന കൈകളിൽ കുഞ്ഞുജീവൻ രാവെന്നോ പകലെന്നോ, സ്വന്തമോ ബന്ധമോ ഒന്നെന്നും തടസമല്ല പാതയിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഓരോ നിമിഷവും സ്വാർത്ഥതയില്ലാത്ത മനസുമായി കൂപ്പുന്നു ഞങ്ങളീ സേ നഹത്തിൻ കരങ്ങൾ കാണുന്ന ദൈവങ്ങൾ നിങ്ങളല്ലോ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത