എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന കൊറോണ


    കൊറോണ എന്ന വൈറസ് ആണ് ഞാൻ
      തൊട്ടാൽ പകരുന്നു ഞാൻ
      കൈ കൊടുത്താൽ പകരും ഞാൻ
      ഞാൻ വന്നാൽ തൊണ്ടവേദന ശ്വാസതടസം
      എന്നെ നശിപ്പിക്കാൻ കഴിയില്ല
      എന്നെ തുരത്താൻ മരുന്നില്ല
 

ആരതി എം. എസ്.
2 A എസ്‌.എൻ.ബി.എസ്‌.സമാജം എൽ.പി.സ്കൂൾ പുല്ലൂർ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത