മനുഷ്യന്റെ ചിന്തകളിൽ കനിവിന്റെ നീരുറവ അഹന്തയും ആർത്തിയും ആർഭാട രീതിയും അതിരുകവിഞ്ഞൊരു ജീവിത ചര്യയും അർത്ഥമില്ലായ്മയാണെന്നറിയുവാൻ പ്രകൃതിയാം അമ്മേ നീ.. കരുതി വച്ചോ കൊറോണയായ് നിപ്പയായ് .. പ്രളയമായ് .. ചുഴലിയായ്...