ശുചിത്വം

എങ്ങും മൂകത മാത്രം
നമ്മുടെയീ കൊച്ചുകേരളത്തിൽ
വ്യക്തി ശുചിത്വം പാലിക്കണം
നമ്മൾ നിശ്ചിത അകലം കാക്കണം
പരിസര ശുചിത്വം ജീവിതചര്യയാക്കണം
എന്നാൽ നമുക്കീ മഹാമാരിയെ
തുരത്തിടാം എന്നേക്കുമായി
നമുക്കൊന്നായ് നേരിടാമീ വൈറസിനെ
 

നവീൻ അലക്സ്‌.
II A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത