ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/ദേവതകളുടെഐസൊലേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40201 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദേവതകളുടെഐസൊലേഷൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേവതകളുടെഐസൊലേഷൻ

ദേവതാലോകത്തെ മുന്ന് ദേവതമാരായിരുന്നു,ചതിദേവത,സത്യദേവത,നന്മദേവതഎന്നിവർ. ചതിദേവതയുടെ ശല്യം സഹിക്കവയ്യാതെ നന്മദേവത അവളെ ഭൂമിയിലേയ്ക്ക് അയച്ചു.പക്ഷേ ഭൂമിയിലെത്തിയഅവൾക്ക് അവിടെ മുഖംമൂടിധരിച്ച കുറെ മനുഷ്യരെയല്ലാതെ ആരെയുംകാണാൻകഴിഞ്ഞില്ല.അവൾആകെ നിരാശയായി അവിടെല്ലാം ചുറ്റിനടന്നു.തിരികെ പോകാൻ തുടങ്ങിയ അവളെ ആരൊക്കെയോബലമായിപിടിച്ചുകൊണ്ടുപോയി ഐസൊലേഷനിലാക്കി.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക,പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിയ്ക്കുക,സാമൂഹിഅകലംപാലിയ്ക്കുക, എന്നീ കാര്യങ്ങൾ അവർ അവൾക്ക് പറഞ്ഞുകൊടുത്തു . ഇരുപത്തിയൊന്നു ദിവസം ഭൂമിയിൽകഴിഞ്ഞ അവൾ ചതിയെല്ലാംമതിയാക്കി നല്ലവളായി മാറി. അതോടെനന്മദേവതഅവളെ തിരികെദേവതാലോകത്തേയ്ക്ക്കൊണ്ടുപോയി. പിന്നീടൊരിയ്ക്കലും അവൾ ചതി കാട്ടിയിട്ടേയില്ല.

Nusuha.N
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ