കൊറോണ വന്നിടും നാളിൽ നമ്മളെല്ലാം ഒറ്റകെട്ടായി നിൽക്കുന്നിതാ ഒരുമയായി കൊറോണയെ നേരിടാം മാറിടാം നമുക്ക് കരുതലായി സ്നേഹമായി അകലെയാണെങ്കിലും അരികിൽ സ്നേഹമായി ഒന്നായി നമുക്ക് മാറിടാം പതറിവീഴുകില്ല നാം