ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BSUPS KALADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <center> <poem> കാലമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കാലമിതുകാലം കൊറോണക്കാലം
ഭയമുണ്ട് നാട്ടിലും വീട്ടിലും
ജനമില്ല റോഡിലും
വൃത്തിയാക്കാം വൃത്തിയാക്കാം
നമുക്ക് നമ്മളേയും നാടും
ഭയമകറ്റാം കൊറോണയിൽ നിന്നും
കാലമിതുകാലം കൊറോണക്കാലം

നിവേദിത ലാജ്
5C ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത