എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/അക്ഷരവൃക്ഷം/ മാറ്റിവെക്കാം നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smmalpspandikkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റിവെക്കാം നാളേക്ക് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റിവെക്കാം നാളേക്ക്


ടിവിയിലും കണ്ടു
പത്രത്തിലും കണ്ടു
ചൈനയിൽ ഒരു രോഗം
വന്നുകൂടി
അത് എങ്ങോ കിടക്കുന്ന
ചൈനയിലല്ലെയോ
എന്തിന് നാം പേടിക്കണം
പിറ്റേന്ന് ഞാൻ കണ്ടു
പിറ്റേന്ന് ഞാൻ കേട്ടു
എൻ കേരളത്തിൽ
കൊറോണ വന്നു
ഇത്ര കടുപ്പത്തിൽ പെരുകും
ഈ കുഞ്ഞു വൈറസിനെ
തുരത്തുവാനായി
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക
വ്യക്തി ശുചിത്വം പാലിക്കുക
കൂട്ടുകാരോടൊത് പിന്നെ കളിക്കുക
നാളെയ്ക്കായ് എല്ലാം മാറ്റിവെക്കാം
നല്ലൊരു ലോകം കെട്ടിപ്പടുക്കുവാൻ
ഒറ്റക്ക് നിന്നു നാം പോരാടുക

 

മുഹമ്മദ്‌ ആഷിഫലി .സി
1A എസ്‌ .എം. എം .എ .എൽ .പി .സ്‌കൂൾ .പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത