ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ലോകത്തിലെ എല്ലാമാണ് പ്രകൃതി.നമ്മൾ പ്രകൃതിയെ സ്നേഹിക്കണം. പണ്ട് എല്ലാവരും പ്രകൃതിയെ സ്നേഹിച്ചായിരുന്നു ജീവിച്ചിരുന്നത്.പക്ഷെ ഇപ്പോൾ അങ്ങനെയാണോ???? ഇപ്പോൾ പ്രകൃതി നശിക്കുകയാണ്.ഈ പ്രകൃർത്തിയെ ആസ്വദിക്കാൻ ഇവിടെ ആർക്കും നേരമില്ല.ഇപ്പോൾ പണ്ടത്തെ പോലെ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിഭംഗികൾ ആസ്വദിക്കാനും ഇപ്പോൾ ആരുമില്ല.ഇപ്പോൾ എല്ലാവർക്കും ജോലി തിരക്ക് ആണ്. രാവിലെ നേരത്തെ ഓഫീസിൽ പോകുന്നു. രാത്രി കുറെ കഴിഞ്ഞു തിരിച്ചെത്തുന്നു. ഇതിനിടക്ക് പ്രകൃതിയെ സ്നേഹിക്കാനും മനസിലാക്കാനും ആരുമില്ല. ഇപ്പൊൾ എല്ലാവരും പ്രകൃതിയെ നശിപ്പിച്ച് പടുകൂറ്റൻ ഫ്ളാറ്റുകൾ പണിതുയർത്തുകയാണ് അങ്ങനെ നശിപ്പിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രകൃതി ദുരന്ത ങ്ങൾ ഉണ്ടാകുന്നത്. ഇത്ര പ്രകൃതി ദുരന്തങ്ങ്ൾ ഉണ്ടായിട്ടുപോലും മനുഷ്യർ പഠിച്ചിട്ടില്ല . ഇനി ഭൂമി നശിക്കുമ്പോഴാകും എല്ലാവരും പഠിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ