ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
ദൃശ്യരൂപം
{BoxTop1 | തലക്കെട്ട്= കോറോണേയെ തുരത്താം | color= 3 }}
എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ
ഏവർക്കും സ്വന്തമാം കൈകൾ നമുക്കിന്നു എപ്പോളും
ശുചിയായി സൂക്ഷിച്ചിടാം
എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ
കോവ്ഡ് 19 കാരണം നാടിപ്പോൾ ലോക്ഡൗ-
ണിലാണെന്റെ കൂട്ടുകാരെ
എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ
ഉത്തമ പൗരധർമ്മം ഞാനുമനുഷ്ടിക്കും
മറ്റൊരു ജീവനെ രക്ഷിക്കാനായി
എന്തുകൊണ്ടെന്തുകൊണ്ടെന്തു കൊണ്ടിന്നു നാം
ആപത്തിലാകുന്നു കൂട്ടുകാരെ
സത്യമിതു സത്യം ചെയ്യുന്നു ഞാനിന്നു
കോവിഡ് നിയമം പാലിക്കാനായി .
ആദിത്യാ അനിൽകുമാർ
|
8A ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് ഈരാറ്റുപേട്ട ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ