ആർത്തുല്ലസിച്ച് ഇടും വാഹനത്തിനും
അന്തരീക്ഷത്തിനും എന്തേ ഇത്ര നിശബ്ദത
അങ്ങാടികളും കവലകളും എല്ലാം ഒഴിഞ്ഞു കിടക്കുന്നു
അവിടെ ആരെയും കാണുന്നില്ല
മനുഷ്യനെ എന്തുപറ്റി
എല്ലായിടത്തും മൂകത.
മനുഷ്യൻ എന്തോ പേടിച്ച് പോലെ
തൻറെ സഹോദരനെ പോലും
കാണാൻ ഭയക്കുന്ന കാലം.
എല്ലാവരെയും തോൽപ്പിച്ച്
മനുഷ്യനെ കാർന്നുതിന്നും
കൊറോണ ലോകസമാധാനം കീഴടക്കി