എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ ആരോഗ്യവും വ്യത്തിയും

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raviucity (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും വ്യത്തിയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യവും വ്യത്തിയും
    കുറിഞ്ഞിഗ്രാമത്തിലായിരുന്നു ടിങ്കുവിൻ്റെ വീട് അവൻഒരുഅഹങ്കാരിയായിരുന്നു'ആരുപറയു തും അവൻഅനുസരിക്കിലായിരുന്നു ഒരു ദിവസം കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിൽ അമ്മ അപ്പം ചുടുന്നത് അവൻ കണ്ടു അവൻ ഓടി വന്ന് അപ്പം എടുത്ത് തിന്നാൻ തുടങ്ങി - ഇതു കണ്ട അമ്മ അവനെ വഴക്കു പറഞ്ഞു അതൊന്നും അവൻ ശ്രദ്ധിച്ചില്ല അവൻ അപ്പം തിന്നൽ തുടർന്നു.' നഖം വെട്ടുകയൊ ആഹാരം കഴിക്കുമ്പോൾ കൈ കഴുകുകയൊ അവൻ ചെയ്യാറില്ല എപ്പോഴും വൃത്തിയില്ലാതെ നടക്കു' ന്ന അവനെ കാണുമ്പോൾ അച്ഛനും അമ്മയ്ക്കും സങ്കടമായിരുന്നു. ഒരു ദിവസം രാവിലെ ടിങ്കു'കരയുന്നതുകേട്ട് അമ്മ ഓടി ചെന്നു അവൻ വയറു പൊത്തിപ്പിടിച്ച് കരയുന്നു' അമ്മയും അച്ഛനും പെട്ടന്ന് തന്നെ അവനെ ഡോക്റ്ററുടെ അടുത്തെത്തിച്ചു അവൻ നന്നായി ശർദ്ധിക്കുന്നും ഉണ്ടായിരുന്നു ഉടൻ തന്നെ പരിശോധനയ്ക്ക് ശേഷം ഡോക്റ്റർ പറഞ്ഞു ഇവൻ എന്തെങ്കിലുംതിന്നിരുന്നൊ.ഡോക്റ്റർ ചോദിച്ചു അമ്മ അവനെ നോക്കി അവനെ കണ്ടപ്പോൾ തന്നെ  കാര്യം പിടിക്കിട്ടി.ഡോക്റ്റർ അവനോടു പറഞ്ഞു ഭക്ഷണം കഴിക്കുന്നതിനു മുന്നെയും കഴിച്ചതിനു ശേഷവും കൈ കഴുകയും എപ്പോഴും വ്യത്തിയായി നടക്കുകയും വേണം അങ്ങനെ ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ അസുഖങ്ങൾ വരുന്നത്. അവന് തെറ്റ് മനസിലായി ഇനി വ്യത്തിയാ നടന്നോളാം എന്നു അമ്മയ്ക്കും അച്ഛനും വാക്കു കൊടുത്തു പിന്നീട് ഒരിക്കലും അവൻ വൃത്തിയില്ലാതെ നടന്നില്ല അങ്ങനെ ടിങ്കു നല്ല കുട്ടിയായി. കൂട്ടുക്കാരെ വൃത്തിയില്ലാതെ നടന്നാൽ നമ്മുക്ക് രോഗങ്ങൾ വരുമെന്ന് ഇതിൽ നിന്നു മനസിലായില്ലെ.
സെലു ജവീല
2 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ