അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്/ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvchd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യം


ഏറെ ഇഷ്ടമെൻ മുത്തശ്ശിയെ
ഉണ്ണി കഥയും കവിതകളും
ചൊല്ലി ഉറക്കീടുമെൻ മുത്തശ്ശി
പല്ലുകളില്ലെന്റെ മുത്തശ്ശിക്ക്
മോണയും കാട്ടി ചിരിപ്പാണെന്നും
'അമ്മ ഇല്ലാത്ത ദിവസങ്ങളിൽ
ഉരുളയുരുട്ടി തരും മുത്തശ്ശി
എന്നും വെളുപ്പിന് എഴുന്നേൽക്കുമ്പോൾ
പല്ലു തേക്കാൻ മുത്തശ്ശി വേണം

 

മുഹമ്മദ് കെ പി
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത