മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ<!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

തോൽക്കുകില്ല നമ്മൾ
കോവിഡിൻ്റെ മുൻപിലും
തോക്കുവാൻ പിറന്നതല്ല നമ്മളീ ഭൂമിയിൽ
ഒരുമയോടെ പൊരുതിടാം .
തളർന്നിടാതെ നിന്നിടാം
കരുതലോടെ നിന്നിടാം
കനവ് നെയ്തിടാം
പുതിയ ലോകം തിരികെ വരുവതിനായി

Nikha
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത