ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/അകലം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം

ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു
വീഥികൾ നിശബ്ദമായ്
മേളമില്ല താളമില്ല
ഉത്സവപ്പറമ്പുമില്ല

അലങ്കാരമില്ലആർഭാടമില്ല
മനുജനെല്ലാം വീട്ടിലൊതുങ്ങി
കോവിഡ് വൈറസിനെ
ഭയന്നുപോയി ലോകർ

പാഠം പഠിച്ചു നാം
അകലം പാലിച്ചുനാം
വീട്ടിലും നാട്ടിലും
മൂന്നാൾ കൂടുന്നോരോയിടത്തിലും

കൈകൾ കഴുകണം
ശുചിയായിരിക്കണം
പ്രതിരോധ ശക്തിയാൽ നാം
കോവിഡിനെ ജയിക്കാം
 

അജീന സുരേഷ്
3 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത