ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/വരം തന്നെ ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 870244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വരം തന്നെ ജന്മം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരം തന്നെ ജന്മം


വരം തന്നെ ജന്മം

ജനിച്ചാൽ നമുക്കിന്നു നന്നായി ഭുവിൽ
ജനിക്കാൻ ലഭിക്കുന്ന ഭാഗ്യത്തോടൊപ്പം
ശരിക്കും ലഭിക്കുന്ന കാര്യങ്ങളും നാം
കണക്കാക്കുകാശയ്ക്കു ഭംഗം വരാതെ
മനുഷ്യർക്ക് വേണ്ടുന്ന ധർമ്മം പുലർത്തി
ഒരുത്തർക്കുമേ ദോഷമൊന്നും വരാതെ
സുഖക്കേടിനാലെ കിടക്കാതെയൊന്നും
ശരിക്കുളള ഭാഗ്യത്തിലൊന്നിച്ചു വാഴാം
പരക്കാർക്കു മൂനം പെരുത്തോരു കഷ്ടം
കൊടുക്കാതെ ജീവിച്ചിടായിടേണം
ഇതേ മട്ടിലൊന്നും ചിരിക്കാൻ കഴി‍ഞ്ഞാൽ
മനുഷ്യാ ശരിക്കും വരം തന്നെ ജന്മം
 

ഭദ്രാദേവി എം
4B ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത