ബഹുനില മന്ദിര

14:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HS42501 (സംവാദം | സംഭാവനകൾ) (''''പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണം:''' <small>G.O....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണം:

G.O.(Rt)No. 857/2017/HEDN dtd: 09.05.2017 -ാ൦ നമ്പർ ഉത്തരവ് പ്രകാരം ടെക്നിക്കൽ സ്കൂളിനു വേണ്ടിയുള്ള ബഹുനില മന്ദിര നിർമ്മാണത്തിന് 600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ഒരു സെല്ലാർ ഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2459 ച. മീറ്റർ വലുപ്പത്തിലുള്ള ബഹുനിലമന്ദിരത്തിൻറെ ശിലാസ്ഥാപനം 28.11.2019-ന് ബഹു:നെടുമങ്ങാട് എം.എൽ.എ സി.ദിവാകരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീൽ അവർകൾ നിർവ്വഹിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

"https://schoolwiki.in/index.php?title=ബഹുനില_മന്ദിര&oldid=850614" എന്ന താളിൽനിന്ന് ശേഖരിച്ചത്