അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്/ വിധി

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvchd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിധി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിധി

ജാനകി കാട്ടിലെ ആൽമരത്തിൽ ഓരു അണ്ണാൻ ജീവിച്ചിരുന്നു .<
പക്ഷികളായിരുന്നു അണ്ണാന് കൂട്ട് അവർ കൂട്ടുകൂടിയും കളിച്ചും ചിരിച്ചും സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത് .<
ഒരു ദിവസം വിശന്നു വലഞ്ഞ അണ്ണാൻ കൂട്ടുകാരെ കാണാതായപ്പോൾ ഭക്ഷണം തേടി താഴെയിറങ്ങി നടക്കുകയായിരുന്നു . അപ്പോൾ അതു വഴി ഒരു ചെന്നായ നടന്നുവരുന്നുണ്ടാടായിരുന്നു . ചെന്നായ അണ്ണാനെ കണ്ട് പമ്മി പമ്മി വന്നു. ഇതുകണ്ട അണ്ണാൻ മരത്തിലേക്ക് ചാടി കയറി . ചെന്നായ വിട്ടില്ല പിന്നാലെ തന്നെ കൂടി , അണ്ണാൻ ഒരു മരത്തിൽനിന്ന് വേറൊരു മരത്തിലേക്ക് ചാടി ചാടി പോയിക്കൊണ്ടിരുന്നു പിന്നാലെതന്നെ ചെന്നായയും . എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത് വേട്ടക്കാർ കുഴിച്ചുവച്ച കെണിയിൽ ചെന്നായ വീണു <
ഗുണപാഠം - അത്യാഗ്രഹം ആപത്ത്

മിർഫ ഫാത്തിമ
2 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ