സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി നമ്മുടെ അമ്മ
നമ്മുടെ ഭൂമി നമ്മുടെ അമ്മ
നാം വസിക്കുന്ന നമ്മുടെ ഭൂമി നമ്മുടെ അമ്മയാണ്. നമ്മുടെ അമ്മയെ നാം സ്നേഹിക്കുന്നതുപോലെ നാം നമ്മുടെ ഭൂമിയെയും സ്നേഹിക്കുകയും പരിപാലിക്കുകയും വേണം. നമ്മുടെ ചുറ്റുപാടും പരിസ്ഥിതിയും സംരെക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും ഉപയോഗം കഴിഞ്ഞു വലിച്ചെറിയരുത്. അത് കത്തിക്കുകയും അരുത്. നമ്മുടെ ഭൂമിയുടെ നിലനില്പിനും ഓക്സിജന്റെ അളവ് വര്ധിപ്പിക്കുന്നതിനും മരങ്ങൾ നട്ടുവളർത്താൻ ശ്രമിക്കാം. ആല്മരങ്ങൾ, മുള എന്നിവ ധാരാളം ഓക്സിജൻ പുറപ്പെടുവിക്കുന്ന മരങ്ങളാണ്. അവ കൂടുതൽ നട്ടുവളർത്തേണ്ടതാണ്. നമ്മുടെ വീട്ടുവളപ്പിലും സ്കൂൾ പരിസരത്തും ധാരാളം വൃക്ഷ തൈകൾ നട്ട് പ്രകൃതിയുടെ തനിമ നില നിർത്താം.. മഴവെള്ളം ഒലിച്ചു പോകാതെ മഴ കുഴികൾ നിർമിച്ചു വെള്ളം സംരക്ഷിക്കാം. വീടും നാടും മലിനമാകാതെ സൂക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ