ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/പട്ടം

14:01, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പട്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പട്ടം

പട്ടം
വാലുള്ള പട്ടം ചേലുള്ള പട്ടം
മേലോട്ട് ചുറ്റിപ്പാറുന്ന പട്ടം
കുട്ടന്റെ പട്ടം കെട്ടുള്ള പട്ടം
വട്ടത്തിൽ ചുറ്റി പൊട്ടല്ലേ പട്ടം

മിൻഹാജ്
2 ബി ജി എൽ പി സ്‌കൂൾ അനാക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത