ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കോവിഡിന്റെ രാഷ്ട്രീയം
കോവിഡിന്റെ രാഷ്ട്രീയം
കോവിഡ് വന്നു പതിച്ചത്
മനുഷ്യരാശിക്കു മുമ്പിലാണോ?
മനുഷ്യഹങ്കാരത്തിനു മുമ്പിലാണോ?
പ്രകൃതിക്ക് സമതുലനമേകിടാനോ?
അറിയില്ലയൊന്നും എന്നാലെനിക്കൊന്നറിയാം,
മാനത്തു വാർമുകിൽ വിരിയും മുമ്പേ,
പൂക്കൾക്ക് സൗരഭ്യമേകിടും വരെ
വാനവും ഭൂമിയും സൗന്ദര്യപൂരിത-
മേകുവാനായ് മണ്ണിൽ പ്രയത്നിപ്പി-
തദൃശ്യ ശക്തി.
കോവിഡെന്ന മഹാ ശക്തി.
ഹാദി സെനിൻ. പി
|
8 A ജി.എച്ച്.എസ്.എസ് പോരൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ