കോറോണ

പടരുന്നു രോഗവും
പിടയുന്നു മനുഷ്യരും
പാടിയകന്നു പോകുന്നു
പാരിന്റെ സ്വസ്ഥത!
മാറ്റത്തിനായേറ്റം
മാർഗ്ഗനിർദ്ദേശരായ്
മാലാഖയെന്നപോൽ
മനസ്സറിഞ്ഞെത്തുന്നു
ആരോഗ്യമേഖല!
ദൈവത്തിൻ വരദാനം
ധൈര്യത്താൽ ഒരുമയാൽ
ദൈവമേ പ്രതീക്ഷ വെടിയില്ല
ദൈന്യതയാൽ കേഴുന്നു ലോകം!

ഫാത്തിമ നിഅമ. കെ
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത