ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/രചനയുടെ പേര്

12:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മനുഷ്യൻ തെറ്റായ പാതയിൽ സഞ്ചരിച്ചപ്പോൾ
ദൈവം നൽകിയ പരീക്ഷണമാം കോ വിഡ് - 19 എന്ന മഹാമാരി

ജലം മലിനമാക്കി
പർവ്വതങ്ങൾ നശിപ്പിച്ചു
പ്രകൃതിയെ ചൂഷണം ചെയ്ത മനുഷ്യാ...........

ഇനി യെങ്കിലും ഇതിൽ നിന്ന് പാഠം
 ഉൾകൊണ്ട്

നേരായ മാർഗത്തിൽ സഞ്ചരിക്കൂ.......

അനീസ് റഹ്മാൻ
1 A ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത