ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കാട്ടിൽ ആരെല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടിൽ ആരെല്ലാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടിൽ ആരെല്ലാം


സിംഹം സിംഹം കാട്ടിൽ
രാജാവായി നിന്നു.
കടുവ കടുവ കാട്ടിൽ
കേമനായി നിന്നു
കുറുക്കൻ കുറുക്കൻ കാട്ടിൽ
സൂത്രം കാട്ടി നിന്നു
മാൻ മാൻ കാട്ടിൽ പാവമായി നിന്നു.

 

മുഹമ്മദ് ഷാമിൽ.എം
2 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത