ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കോവിഡിന്റെ രാഷ്ട്രീയം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayeshndh (സംവാദം | സംഭാവനകൾ) (' <center> <poem> കോവിഡിന്റെ രാഷ്ട്രീയം കോവിഡ് വന്നു പത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡിന്റെ രാഷ്ട്രീയം
കോവിഡ് വന്നു പതിച്ചത്
മനുഷ്യരാശിക്കു മുമ്പിലാണോ?
മനുഷ്യഹങ്കാരത്തിനു മുമ്പിലാണോ?
പ്രകൃതിക്ക് സമതുലനമേകിടാനോ?
അറിയില്ലയൊന്നും എന്നാലെനിക്കൊന്നറിയാം,
മാനത്തു വാർമുകിൽ വിരിയും മുമ്പേ,
പൂക്കൾക്ക് സൗരഭ്യമേകിടും വരെ
വാനവും ഭൂമിയും സൗന്ദര്യപൂരിത-
മേകുവാനായ് മണ്ണിൽ പ്രയത്നിപ്പി-
തദൃശ്യ ശക്തി.
കോവിഡെന്ന മഹാ ശക്തി.

{{BoxBottom1 | പേര്= ഹാദി സെനിൻ. പി | ക്ലാസ്സ്= 8 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എച്ച്.എസ്.എസ് പോരൂർ | സ്കൂൾ കോഡ്= 48048 | ഉപജില്ല= വണ്ടൂർ | ജില്ല= മലപ്പുറം | തരം= കവിത | color= 5