കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/കാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14758 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാഴ്ച്ച <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാഴ്ച്ച

പ്രഭാത കിരണങ്ങൾക്കപ്പുറം ......പറമ്പിൽ
തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
ഉച്ചമയക്കത്തെ ഇളം കാറ്റു വന്ന്
തലോടി തടവുമെന്നും
അഞ്ചുമണി വെയിൽ
ഊൺ മേശപ്പുറത്ത് വിരിയുമെന്നും
മാനവ ഹൃത്തിൽ പാഠം നൽകി
ഇന്നലെ തേടിയെത്തിയ മഹാമാരി

ആകാശ്.എ
2 B കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത