ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> കൊറോണ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്ന കാലം
കുട്ടികൾക്കുല്ലാ സ കാലം
അവധി കിട്ടിയ കാലം
പരീക്ഷയില്ലാ കാലം
  
വീട്ടിലിരിക്കും കാലം
കളിക്കാം വായിക്കാം
വരയ്ക്കാം പഠിക്കാം
അനുസരണയുടെ കാലം

ശുചിത്വശീലം പാലിക്കാം
കൈ കഴുകാം മാസ്ക് ധരിക്കാം
അകലം പാലിച്ച് ജീവിക്കാം
കൊറോണ വന്ന കാലം
 

മാളവിക
3A [[|ജി യു പി എസ് കഴുനാട്]]
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത