സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/നമ്മൾ ഒന്നായി തുരത്തിടും

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മൾ ഒന്നായി തുരത്തിടും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ഒന്നായി തുരത്തിടും

ഒന്നിച്ചു നിന്നാൽ, രോഗത്തെയെല്ലാം , നമുക്കൊന്നായ് തുരത്തിടാം

മാസ്ക് ധരിച്ചു , കൈകൾ കഴുകി , നമുക്കൊന്നായ് തുരത്തിടാം

വീട്ടിലിരിക്കാം , നിർദേശങ്ങൾ പാലിക്കാം , നമുക്കൊന്നായ് തുരത്തിടാം .

അല്ലയോ കൊവിടേ ... ഇത് കേരളമാണ് നിപ്പായോട് ചോദിക്കു ഞങ്ങൾ ഒന്നായി തുരത്തിടും

ALAN TOMY
8A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത