ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം

12:11, 2 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmuthalamada (സംവാദം | സംഭാവനകൾ) (തലക്കെട്ടു മാറ്റം: ജി.എച്ച.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം >>> [[ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്�)

മുതലമട ഗ്രാമം

പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്താണിത് . പ്രകൃതിരമണീയമായ പറമ്പിക്കുളം വന്യമൃഗസംരക്ഷണകേന്ദ്രം ഇവിടെയാണ്. തെന്മലയുടെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ 5 ഡാമുകളുമുണ്ട്.

muthalamada