{{BoxTop1 | തലക്കെട്ട്= വൃത്തി

 


വൃത്തിയോടെ നമ്മുക്ക് വളർന്നിടാം....
 വൃത്തിയോടെ കുഞ്ഞു കൈകൾ കഴുകിടാം..
 ഭംഗിയുള്ള തൂവാല കൊണ്ട് കുഞ്ഞു മുഖം മറച്ചിടാം.....
അമ്മയുണ്ടാക്കും ആഹാരം വൃത്തിയോടെ കഴിച്ചിടാം.....
 നല്ലകുഞ്ഞുങ്ങളായി വീട്ടിനുള്ളിൽ ഇരുന്നിടാം......
ചിട്ടയോടെ നമുക്ക് വളർന്നിടാം ......
 

സഫ്നമോൾ
1 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത