ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/രചനയുടെ പേര്/കൊക്കച്ചി

കൊക്കച്ചി


ആറ്റിൽ തീരത്ത് ഒറ്റ കാലിൽ തപസ്സു ചെയ്യുന്നു ഒറ്റ കണ്ണാലെ ആറ്റിൽ ഒളിഞ്ഞു നോക്കുന്നു ആറ്റിൽ അലഞ്ഞു നടക്കും മീനിനെ കൊത്തി വിഴുങ്ങി കൊക്ക് ഇങ്ങനെ ദിനവും കഴിഞ്ഞു കൂടുന്നു


അഭിഷേക്.
II.B [[{{{സ്കൂൾ കോഡ്}}}|ഗവ.എൽ പി സ്കുൂൾ പൂവാർ]]
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത