ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/ ബ്രേക്ക്ദചെയ്ൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബ്രേക്ക്ദചെയ്ൻ | color= 2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രേക്ക്ദചെയ്ൻ


                         കണ്ണാലെ കാണാത്ത അണുവിനെ തടയുവാൻ
                         കൈകൾ കഴുകുക വീണ്ടും വീണ്ടും
                         ഹസ്തദാനം വേണ്ട ആശ്ലേഷണം വേണ്ട
                         പാലിക്കുക നമ്മൾ അകലം മാത്രം
                        യാത്രകൾ വേണ്ട സന്ദർശനം വേണ്ട
                        എല്ലാം ഒഴിവാക്കി വീട്ടിൽ ഇരിക്കു...
                     കണ്ണികൾ പൊട്ടിച്ച് എറിയാം നമുക്ക്
                      നല്ലൊരു നാളേക്ക് വേണ്ടി....
                       ബ്രേക്ക് ദ ചെയ്ൻ

 

ആദർശ് ചന്ദ്രൻ
4 A ഗവ: എൽ പി എസ് കുലശേഖരമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത