ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/രചനയുടെ പേര്/കൊക്കച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
<poem>

ആറ്റിൽ തീരത്ത് ഒറ്റ കാലിൽ തപസ്സു ചെയ്യുന്നു ഒറ്റ കണ്ണാലെ ആറ്റിൽ ഒളിഞ്ഞു നോക്കുന്നു ആറ്റിൽ അലഞ്ഞു നടക്കും മീനിനെ കൊത്തി വിഴുങ്ങി കൊക്ക് ഇങ്ങനെ ദിനവും കഴിഞ്ഞു കൂടുന്നു

<poem>