11:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാം ഒന്നാണ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മകൾ വിളയും നാടിത്
മധുരമേറും നാടിത്
പൂക്കൾ വിരിയും മണമുണ്ട്
പൂന്തേനൊഴുകും പുഴയുണ്ട്
വൈറസ് എന്ന മഹാമാരി
വീട്ടിന്നുള്ളിൽ കുടിയേറി
വൃത്തിയും വെടിപ്പും കൈ മുതലാക്കി
ഒത്തൊരുമിച്ച് പൊരുതുക നാം
ഏതൊരു രോഗവും മാറ്റീടം
നമ്മുടെനാടിനെ രക്ഷിക്കാം
നാട്ടിൻ ചന്തം വിരിയിക്കാം
നമുക്ക് ഒന്നായ മുന്നേറാം