പടരുന്നു രോഗവും പിടയുന്നു മനുഷ്യരും പാടിയകന്നു പോകുന്നു പാരിൻറെ സ്വസ്ഥത! ദൈവത്തിൻ വരദാനം ധൈര്യത്താൽ ഒരുമയാൽ ദൈവമേ പ്രതീക്ഷ വെടിയില്ല ദൈന്യതയാൽ കേഴുന്നു ലോകം! ദൈവത്തിൻ വരദാനം ധൈര്യത്താൽ ഒരുമയാൽ ദൈവമേ പ്രതീക്ഷ വെടിയില്ല ദൈന്യതയാൽ കേഴുന്നു ലോകം!