വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം

വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം [[വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/അക്ഷരവൃക്ഷം/കാഴ്ചകൾ നിറം മങ്ങുന്നു | കാഴ്ചകൾ നിറം മങ്ങുന്നു മിഴികളിൽ നിറഞ്ഞ ചാരുത മാഞ്ഞു പോകയോ ? മിഴികൾ ഒരുക്കിയ വിരുന്നുകൾ ഇന്ന് വെറും ഓർമകളായി ... ഇനിയും കാഴ്ചകൾക്കായി ... മനം തിരയുമ്പോഴും .. ഇന്നലെകൾ ഒരുക്കിയ കാഴ്ചകൾ എന്നോടായി .. ഇനിയും ഉണരും ...ഇ നാട് ഇനിയും നീ കാത്തിരിക്കുക നാടുണരും വരെ കാഴ്ചകൾ തെളിയും വരെ . SREEPRAYAG AS STD 3 A