എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് (ലേഖനം)
പ്ലാസ്റ്റിക്
നമ്മുടെ പരിസ്ഥിതിയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം മണ്ണിനു നാശം സംഭവിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷത്തിലെ വായുവിനെയും മലിനമാക്കുന്നു. പ്ലാസ്റ്റിക് പരമാവധി നാം വാങ്ങാതിരിക്കുകയും ഉപയോഗിയ്ക്കാതിരിക്കുകയും ചെയ്യുക. അഥവാ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ഉപയോഗപ്രദമായ രീതിയിൽ വീണ്ടും ഉപയോഗിച്ച് കൊണ്ടിരിക്കുക(reuse). പ്ലാസ്റ്റിക് നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ