ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ വേനൽ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ വേനൽ അവധി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണ വേനൽ അവധി

വീണ്ടും ഒരു പരീക്ഷക്കാലത്തേക്ക് ഒരുങ്ങുകയായിരുന്നു. പരീക്ഷ കഴിഞ്ഞ വരുന്ന രണ്ടുമാസ അവധിക്കാലം എന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമായിരുന്നു. അങ്ങിനെ പരീക്ഷ എകദേശം അടുത്തപ്പോൾ പെട്ടെന്ന് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ആദ്യം സന്തോഷമായിരുന്നു.കാരണം പരീക്ഷ എഴുതേണ്ടല്ലോ! പഠിക്കേണ്ട, കളിക്കാമല്ലോ! പിന്നെയാണ് അച്ഛൻ കാര്യങ്ങൾ പറഞ്ഞു തന്നത്.ഒരു രോഗം ലോകംമുഴുവനും പടർന്നിരിക്കുന്നു അതു നമ്മിൽ വരാതെ നോക്കാനാണ് ഈ മുൻകരുതലുകൾ.അങ്ങനെ ഈ അവധിക്കാലം ഞങ്ങൾ യാത്ര പോകാതെ കഥയെഴുതിയും ,പാട്ടുപാടിയും ,കളിച്ചും സുന്ദരമാകുന്നു.

സാനിയ സൈമൺ
മൂന്ന് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ
തിരുവനന്തപുരം നോ‍ർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ