സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ ഗോവിന്ദൻ - 19

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Strhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോവിന്ദൻ - 19 <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോവിന്ദൻ - 19


മരണത്തിൻ കറുത്ത മുഖവുമായൊരു കുഞ്ഞൻ -
കാതങ്ങൾക്കകലെയാ വ്യു ഹാനിൽ നിന്നും
മെല്ലെ പുറപ്പെട്ടു പാതയിലായിരം -
പേരെയും കൂട്ടിയവ പിന്നെ പതിനായിരങ്ങളായ് -
പനിച്ചു വിറച്ചു നിശ്വാസം കിട്ടായ്കയാൽ '
കുഴഞ്ഞു വീണു മൃതിയടഞ്ഞീടവേ-
മുത്തശ്ശി മൊഴിഞ്ഞു ഗോവിന്ദൻ തന്നെയിത്

 

അമിയ പി ജോയ്
9 C സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത